പ്രിയ സുഹൃത്തുക്കളെ ,
നിങ്ങൾ IT (Govt സൈബര്പാര്ക് , UL സൈബർപാർക് , Hilite Business Park , കിൻഫ്ര IT പാർക്ക് കൂടാതെ മലബാർ മേഖലയിലെ ഇതര IT കമ്പനികൾ ) മേഖലയിൽ ജോലി നോക്കുന്നവരാണോ ?
ഇതാ നിങ്ങൾക്കൊരു സുവർണാവസരം . മലബാർ മേഖലയിലെ IT സംരംഭകരുടെ കൂട്ടായ്മയായ കാഫിട്(CAFIT) - കാലിക്കറ്റ് ഫോറം ഫോർ ഐ ടി നടത്തുന്ന അഞ്ചാമത് മെഗാ ജോബ്‌ഫെയറും IT എക്സ്പോയും CAFIT REBOOT '23 ഈ വരുന്ന 2023 മെയ് 13 ,14 തീയതികളിൽ കോഴിക്കോട് ഗവർമെന്റ് സൈബർപാർക്കിൽ നടക്കുന്നു.
CAFIT REBOOT '22 ൽ ഏകദേശം 13000 ത്തിൽ അധികം ഉദ്യോഗർഥികൾ പങ്കെടുക്കുകയും 800 ൽ അധികം ജോലിയും നല്കാൻ കാഫിറ്റിനു കഴിഞ്ഞു .
കാഫിട് റീബൂട്ട് 2023 ൽ മലബാർ മേഖലയിൽ പ്രവർത്തിക്കുന്ന 70 ൽ അധികം വരുന്ന IT കമ്പനികൾ പങ്കെടുക്കുകയും 1500 ൽ അധികം ജോലിയും ഈ കമ്പനികൾ ഓഫർ നൽകുന്നു . ഈ മെഗാ ജോബ്‌ഫെയ്‌റിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം എന്ന് അറിയിക്കുന്നു .
രജിസ്റ്റർ ലിങ്ക് : https://reboot.cafit.org.in/registration
ഈ ഇൻഫർമേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കൂ....👆👆👆👆
CAFIT Reboot'23 ഇത് വരെ രജിസ്റ്റർ ചെയ്ത കമ്പനികൾ 👇👇👇👇👇
1)Infinite Open Source Solutions LLP (IOSS)
2)Mindster (A division of Aufait )
3)Sapling Creations Private Limited
4)Softroniics
5)iocod Infotech
6)Lilac Infotech
7)Cybrosys Technologies
8)Zennode Technologies LLP
9)Coddle Technologies Pvt Ltd
10)UL Technology Solutions Private Ltd
11)Axel Technologies Private Limited
12)CodeAce IT Solutions LLP
13)Freston Analytics Pvt Ltd
14)Techfriar
15)Nuox technologies
16)eSynergy Technologies Pvt Ltd
17)M2H Infotech LLP
18)Zoondia Software Pvt Ltd
19)Febno Technologies Pvt. Ltd.
20)Perfect Software Solutions Pvt Ltd
21)Limenzy Technologies Pvt Ltd
22)Acodez IT Solutions Pvt Ltd
23)Logiology Solutions Pvt Ltd
24)Sanesquare Pvt.Ltd
25)Zinfog Codelabs
26)Codilar Technologies Pvt Ltd
27)Niveosys technologies pvt ltd
28)Yarddiant Weblounge Pvt Ltd
29)Glaubetech Inventions Pvt Ltd
30)Pixbit Solutions Pvt Ltd
31)Odox SoftHub LLP
32)M.I.M IT Solutions
33)LeEYE-T Techno Hub LLP
34)Netstager Technologies Pvt. Ltd.
35)Doctosmart Enterprises Pvt Ltd
36)IPIX Tech services pvt ltd
37)Nucore Software Solutions
38)Noviindus Technologies
39)Seclob Technologies
40)Baabte System Technologies Private Limited
41)Capio Interactive
42)EDUMPUS
43)Techbrein Solutions PVT LTD
44)Foxiom Leads Private Limited
45)ioNob Technologies LLP
46)Explore IT Solutions Pvt Ltd
47)MOJGENIE IT SOLUTIONS Pvt. Ltd